തിരുവനന്തപുരം: ദേശീയപണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരം എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചുതകര്‍ത്ത കേസിലെ പ്രതികളായ മൂന്ന് എന്‍ജിഒ യൂണിയന് നേതാക്കള്‍ക്ക് സസ്പെന്ഷന്. അറസ്റ്റിലായ സംസ്ഥാനകമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ നേതാക്കളായ...
കോഴിക്കോട്: രാഷ്ട്രീയ അക്രമങ്ങളെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം നേതാവ് പന്നിമുക്ക് മാണിക്കോത്ത്...
കാസര്‍ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സാഹിത്യകാരന് സന്തോഷ് ഏച്ചിക്കാനത്തിന് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഫെബ്രുവരി ഒമ്പതിന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രസ്തുത...
സാഹിത്യകാരന് സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍. ദളിത് വിരുദ്ധ പരാമാര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. ഫെബ്രുവരി 9ന് കാസര്‍കോഡ് നടത്തിയ പ്രസംഗത്തിനെതിരെ കാസര്‍കോഡ് സ്വദേശി ബാലകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍...
നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്കു പോകാനെത്തിയ ബിജെപി സംഘത്തെ നിലയ്ക്കലില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന് ഉള്‍പ്പെടെ 8 പേരാണ് നിലയ്ക്കലില്‍ അറസ്റ്റിലായത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ സന്നിധാനത്തു...
തിരുവനന്തപുരം: രാത്രിയില്‍ സ്ത്രീകളെ വിളിച്ചുണര്‍ത്തി നഗ്നതാ പ്രദര്ശനംനടത്തിവന്ന യുവാവ് പോലീസ് പിടിയില്‍. ആറ്റുകുഴി മണക്കാട്ട് വിളാകം വീട്ടില്‍ ഷിബുവിനെയാണ് (28) തുമ്പ എസ്.ഐ പ്രതാപ ചന്ദ്രനും സംഘവും പിടികൂടിയത്. രാത്രിയില്‍...
ചാവക്കാട്: സമ്പത്തും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് കള്ളപ്രചരണം നടത്തി സ്ത്രീകളെയും കുട്ടികളെയും പീഡനത്തിനിരയാക്കുന്ന വ്യാജ സിദ്ധന് പിടിയില്‍. എടക്കഴിയൂര്‍ സ്വദേശിയായ ആറു വയസുകാരിയെ ഉപദ്രവിച്ച കേസിലാണ് വരോട് മുഹമ്മദിനെ (മമ്പുറം പാപ്പ,...
മലപ്പുറം: തീയേറ്റര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അമ്മയെ പൊലീസ് പൊന്നാനിയിലെത്തിച്ച് തെളിവെടുക്കും. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ ഇതിന് മുമ്പും മൊയ്തീന്‍കുട്ടി...
മലപ്പുറം: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ താനൂരിലെ ബേക്കറി കൊള്ളയടിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ബേക്കറിയുടെ പൂട്ട് തല്ലിപ്പൊളിക്കുകയും ഉള്ളില്‍ കടന്ന് വസ്തുക്കള്‍ കൊള്ളയടിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത അന്‍സാര്‍...
മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി ഖൈറുന്നീസയാണ് അറസ്റ്റിലായത്. യുവതിക്കെതിരെ വധശ്രമത്തിന് കുറ്റിപ്പുറം പൊലീസ് കേസെടുത്തു. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിനെയാണ് (26) കുറ്റിപ്പുറത്തെ...