സാഹിത്യകാരന് സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍. ദളിത് വിരുദ്ധ പരാമാര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. ഫെബ്രുവരി 9ന് കാസര്‍കോഡ് നടത്തിയ പ്രസംഗത്തിനെതിരെ കാസര്‍കോഡ് സ്വദേശി ബാലകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇദ്ദേഹം ഹൈക്കോടതി സമീപിച്ചിരുന്നു. എന്നാല്‍ പോലീസിന് കീഴടങ്ങാനായിരുന്നു കോടതി നിര്‍ദേശം.
സാഹിത്യകാരന് സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍
By
December 15, 2018 3:00 pm