കോഴിക്കോട്: പന്ത്രണ്ടുകാരിക്ക് അശ്ലീല വീഡിയോ കാണിച്ചുകൊടുത്തതിന് അറസ്റ്റിലായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി എന്ന മുപ്പത്തഞ്ചുകാരിയെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ കളിസ്ഥലത്ത്...
പെരുവള്ളൂർ: ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് പിടിയിൽ. പെരുവള്ളൂർ പറമ്പിൽപീടിക വടക്കീൽമാട് പുറായിൽ ആഷിഫിനെ(25)യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ പേരിൽ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി പെൺകുട്ടികളെ...
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ സാമൂഹ്യപ്രവർത്തകയെ കടന്നു പിടിച്ച പഞ്ചായത്ത് ജീവനക്കാരന് സസ്പെന്ഷന്. വയനാട് മുപ്പയ്നാട് പഞ്ചായത്തിലെ ജീവനക്കാരനായ വിജയനെയാണ് സസ്പെന്റ് ചെയ്തത്. ഫെബ്രുവരി 27നായിരുന്നു സംഭവം. ഓദ്യോഗിക ആവശ്യത്തിനായി കോഴിക്കോട്...
കൊല്ലം: നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയാക്കിയ അമ്മയുടെ സുഹൃത്തായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂവച്ചല്‍ പന്നിയോട് ഗീതുഭവനില്‍ ചന്തുകുമാറിനെയാണ്(32) എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ഭര്‍ത്താവ്...
ചേര്‍ത്തല: പച്ചക്കറിതൈയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി യദുകൃഷ്ണന് (21) ആണ് പിടിയിലായത്. ഇയാള്‍ സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണെന്നാണ് വിവരം....
കൊല്ലം: ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച പോലീസുകാരന് അറസ്റ്റില്‍. തിരുവന്തപുരം ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് ആണ് അറസ്റ്റിലായത്. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച കുളത്തുപ്പുഴയില്‍ പ്രവേശിച്ചതിനാണ്...
മലപ്പുറം: അതിഥി തൊഴിലാളികള്‍ക്കായി നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ എര്‍പ്പെടുത്തിയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ എടവണ്ണ മണ്ഡലം സെക്രട്ടറി കൂടിയായ അലീഷ് ഷാക്കിര്‍...
വയനാട്ടിൽ ക്വാറന്റീന് ലംഘിച്ച രണ്ട് പേർ അറസ്റ്റിൽ. നടപടി വിദേശത്ത് നിന്നെത്തിയ മുട്ടിൽ സ്വദേശികൾക്കെതിരെ. 14 ദിവസം നിരീക്ഷണ കാലയളവ് ലംഘിച്ചതിനായിരുന്നു അറസ്റ്റ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ...
എറണാകുളം പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ജെ.എസ് അരുണ്‍ ആണ് അറസ്റ്റിലായത്. വിവാഹിതനായിരുന്ന അരുണ്‍ വേളാങ്കണ്ണിയിലെത്തി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച്...
കോഴിക്കോട്: കാര്‍ ബുക്ക് ചെയ്ത യാത്രക്കാരിയോട് ഫോണിലൂടെ മോശമായി പെരുമാറിയെന്ന പരാതിയില്‍ ഓല ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. ഫോണിലൂടെ ലൈംഗിക ദൃശ്യങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയെന്നാണ്...