കൊല്ലം: കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. അടൂരിലെ വീട്ടില്‍ നിന്നുമാണ് അമ്മ രേണുകയേയും സഹോദരി സൂര്യയേയും...
കൊച്ചി: എഴുപുന്ന സ്വദേശിയായ യുവതി കൊച്ചിയിൽ മരിച്ച സംഭവത്തില്‍ കാമുകനെ കുടുക്കിയത് ലോഡ്ജില്‍ നല്കിയ ഫോണ്‍ നമ്പർ. ബുധനാഴ്ച്ചയായിരുന്നു എഴുപുന്ന സ്വദേശിനിയായ പത്തൊമ്പത്കാരി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. വൈപ്പിന്‍ എടവനക്കാട്...
ആലപ്പുഴ: തോട്ടപ്പള്ളിയിൽ കണ്ടെയ്ൻമെന്റ് സോണിൽ മത്സ്യവിപണനത്തിന് എത്തിയ നാല് വാഹനങ്ങൾ പൊലീസ് പിടികൂടി. എട്ടുപേരെ കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട്ടിൽ നിന്ന് മീനുമായി എത്തിയ രണ്ടു വാഹനങ്ങളിൽ നിന്ന് മറ്റുരണ്ടു വാഹനങ്ങളിലേക്ക്...
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശി പുളിക്കുന്നത്ത് വീട്ടില്‍ ഹംസാത് അബ്ദുള്‍ സലാം ആണ് അറസ്റ്റിലായത്. കള്ളക്കടത്തിലൂടെ എത്തിക്കുന്ന സ്വര്‍ണ വാങ്ങുന്നതിനായി...
കോഴിക്കോട്: മുക്കം മുത്തേരിയിൽ വെച്ച് വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. കൊണ്ടോട്ടി സ്വദേശി മുജീബാണ് പിടിയിലായത്. മുക്കം നഗരസഭയിലെ മുത്തേരിയിലാണ് രണ്ടാഴ്ചമുമ്പ് 65 വയസ്സുകാരി മോഷണത്തിനും പീഡനത്തിനും ഇരയായത്....
കൊച്ചി: അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന് അറസ്റ്റില്‍. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ്. അങ്കമാലി സ്വദേശി ഷൈജു തോമസാണ് പിടിയിലായത്. തലക്കടിച്ചും കട്ടിലിലേക്ക്...
ആലപ്പുഴ: കാർത്തികപ്പള്ളി വലിയകുങ്ങരയിൽ പതിനൊന്ന് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ. ചിറ്റൂർ വീട്ടിൽ അശ്വതിയെ തൃക്കുന്നപുഴ പോലീസാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണാകുറ്റം, ജൂവെൈൽ ജസ്റ്റിസ് ആക്ട്...
ആലപ്പുഴ: വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ. ഇരവുകാട് സ്വദേശി ഫിറോസാണ് പിടിയിലായത്. വിദേശത്ത് പോകാൻ പണം ആവശ്യമുണ്ടായിരുന്നതിനാലാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് ഫിറോസ് പോലീസിൽ മൊഴി...
ജയ്പൂര്‍: അനുഗ്രഹം വാങ്ങാനെത്തിയ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ജൈന സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്ടോപ്പുകള്, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക് എന്നിവ പൊലീസ് പിടിച്ചെടുത്തു....
കല്‍പ്പറ്റ: മൂലങ്കാവില്‍ കൃഷിയിടത്തിലൊരുക്കിയ കെണിയില്‍ പുള്ളിപ്പുലി വീണ സംഭവത്തില്‍ സ്ഥലമുടമ ഏലിയാസിനെ അറസ്റ്റ് ചെയ്തു. വനം വന്യജീവി നിയമ പ്രകാരമാണ് ഏലിയാസിനെതിരെ കേസെടുത്തിരിക്കുന്നത്. കൃഷി നശിപ്പിക്കാനെത്തുന്ന പന്നി അടക്കമുള്ള വന്യമൃഗങ്ങളെ...