നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കി. പ്രസിഡന്റ് മോഹന്‍ലാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. താന്‍ ആവശ്യപ്പെട്ടാണ് ദിലീപ് രാജി നല്‍കിയതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി....
കൊച്ചി: അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടന് ബാബുരാജ്. അമ്മ എന്ന സംഘടനയെ നാലു കഷ്ണങ്ങളാക്കുകയാണ് അവര്‍ ചെയ്തതെന്നും ബാബുരാജ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു....
കൊച്ചി: മലയാളത്തിന്റെ താരസംഘടനയായ എഎംഎംഎയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും എഎംഎംഎയ്ക്കും നോട്ടിസ് അയച്ചു....
കൊച്ചി: എഎംഎംഎ (അസോസിയേറ്റ് ഓഫ് മലയാളം മുവി ആര്‍ട്ടിസ്റ്റ്)യില്‍ പരാതി പരിഹാരത്തിനായി ആഭ്യന്തര സംവിധാനം വേണം എന്നാവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഹൈക്കോടതിയിലേക്ക്....
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന നടന് സിദ്ദിഖിന്റെ മൊഴി പുറത്ത്. ദിലീപ് കാരണം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നു തനിക്ക് അറിയാമെന്നായിരുന്നു എന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍...
കൊച്ചി: മലയാള സിനിമയിലെ താരസംഘടന എഎംഎംഎ ഭാരവാഹികളെ അധിക്ഷേപിച്ച നടിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സെക്രട്ടറി സിദ്ധിഖ്. നിലവിലെ എഎംഎംഎ അംഗങ്ങളും ഡബ്ല്യു.സി.സി അംഗങ്ങളുമായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇക്കാര്യം...
കൊച്ചി: സിനിമയിലെ വനിതാ സംഘടന വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി താര സംഘടനയായ എ.എം.എം.എ. ഡബ്ല്യു.സി.സിയുടെ പരാതിയില്‍ നടപടി വൈകിയത് പ്രളയം കാരണമാണ്. മോഹന്‍ലാലിന്റെ തലയില്‍...
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ എഎംഎംഎ ഭാരവാഹികളും ഡബ്ല്യുസിസിയും ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം നാലിന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ്...
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് സാംസ്കാരിക മന്ത്രി എകെ ബാലന്. ചടങ്ങിലേക്ക് സര്‍ക്കാര്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കും. ഔപചാരികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് നാളെ നല്‍കും....
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യഅതിഥിയായി ക്ഷണിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രകാശ് രാജ്, എന്‍എസ് മാധവന്, സച്ചിദാനന്ദന് തുടങ്ങിയവര്‍ മോഹന്‍ലാലിനെതിരെ ഒപ്പിട്ടുവെന്ന...