സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്കിയ ഭീമഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന് പ്രകാശ് രാജ്. ഈ സംഭവവുമായി ബന്ധപ്പെട്ട കത്തില്‍ തന്റെ പേര്...
നടനും താര സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റുമായ നടന് മോഹന്‍ലാലിനെ നടക്കാനിരിക്കുന്ന സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥി ആക്കരുതെന്ന ആവശ്യവുമായി ചലച്ചിത്ര രംഗത്തെ 107 പേര് ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന് ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടിനെതിരെ ബംഗളൂരുവില്‍ ചലച്ചിത്ര പ്രവര്‍ത്തരുടെ കൂട്ടായ്മ. വിമന്‍ ഇന്‍ സിനിമ കളക്ടീവിനും ആക്രമിക്കപ്പെട്ട...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന നടന് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച സാഹചര്യം വിശദീകരിച്ച് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. കഴിഞ്ഞ ജനറല്‍ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നത് അജണ്ടയിലുള്പ്പെടുത്തിയിരുന്നു. സംഘടന പിളര്‍പ്പിന്റെ...
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ പുതിയ പ്രസിഡന്റായ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകരുടെ മാര്‍ച്ച്....
നടന് ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ നേതൃത്വത്തിന് കത്ത് നല്കി. വനിതകളുടെ സംഘടനയായ വുമണ്‍...
കൊല്ലം: നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ നടനും എംഎല്‍എയുമായ മുകേഷ്. അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്ന് മുകേഷ് പറഞ്ഞു. തന്റെ വിശദീകരണം...
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തതില്‍ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന് രംഗത്ത്. അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെയാണ് തീരുമാനമെടുത്തത്. ദിലീപ് ധിക്കാരിയാണെന്നും പണ്ടും...
നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യമുയര്‍ന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അമ്മയില്‍ നിന്ന് ദിലീപ് പുറത്താക്കപ്പെട്ടത്...
താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന് മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവര്‍ ചുമതലയേറ്റു.11...