ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് വി.മുരളീധരന്. അമിത് ഷാ പറഞ്ഞത് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് തന്നെയാണ്. അതില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണ്. ജനശക്തിയില്‍...
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിനു മുമ്പേ അമിത് ഷാ പറന്നിറങ്ങി. ഇതോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ആദ്യത്തെ യാത്രക്കാരനായി അമിത് ഷാ. പ്രത്യേക വിമാനത്തിലാണ് അമിത് ഷാ കണ്ണൂരിലെത്തിയത്. എസ്പിജിക്കുപുറമെ...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കണ്ണൂരിലെത്തും. ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമയാന വകുപ്പിന്റെ അനുമതിയോടെ പ്രത്യേക സ്വകാര്യ വിമാനത്തിലാണ് ഷാ എത്തുക. പതിനൊന്ന് മണിയോടെ പറന്നിറങ്ങുന്ന...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒക്ടോബര്‍ 27 ശനിയാഴ്ച കണ്ണൂരിലെ പുതിയ വിമാനത്താവളത്തില്‍ വിമാനമിറങ്ങും. ഡിസംബര്‍ 9നാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടംനിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് മുമ്പ്...
ന്യൂഡല്‍ഹി: ഒടുവില്‍ ബിജെപി മൗനം വെടിഞ്ഞു. മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ എല്ലാ പരാതികളും പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍...
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അമിത് ഷാ തന്നെ ബി.ജെ.പിയെ നയിക്കും. ജനുവരിയില്‍ അമിത് ഷായുടെ പാര്‍ടി ദേശീയാധ്യക്ഷന്‍ പദവിയിലെ കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി നിര്‍വാഹക...
കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്നു വേരോടെ പിഴുതെറിയണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരയ്ക്ക് എങ്കിലേ സമാധാനമാകൂ എന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും...
ബിജെപിയുടെ ജനരക്ഷായാത്രയുടെ പിണറായി വഴിയുളള പര്യടനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്തില്ല. വൈകിട്ട് നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ തുടരാന്‍ അമിത്...
കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ ഇത്തരം സംഘടിത ആക്രമണങ്ങളെ പാര്‍ട്ടി ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുമ്പാകെ ഇന്ന് രാവിലെ ആയിരുന്നു സത്യപ്രതിജ്ഞ. ഈ മാസം...