Home app

അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുമ്പാകെ ഇന്ന് രാവിലെ ആയിരുന്നു സത്യപ്രതിജ്ഞ.

ഈ മാസം ഗുജറാത്തില്‍നിന്നാണ് ഇരുവരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷാ ആദ്യമായിയാണ് രാജ്യസഭയിലെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top