കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ ഇത്തരം സംഘടിത ആക്രമണങ്ങളെ പാര്‍ട്ടി ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിനിടെയാണ് അമിത്ഷായുടെ പരാമര്‍ശം.
കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് അമിത് ഷാ
By
September 25, 2017 7:19 am