ഇടുക്കി ഏലപ്പാറ ചിന്നാറ്റില്‍ സ്വകാര്യബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. കട്ടപ്പനയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ‘പള്ളിപറമ്പന്‍’ ബസാണ് രാവിലെ ഏഴരയോടെ അപകടത്തില്‍ പെട്ടത്. റോഡില്‍ തന്നെ ബസ് തലകീഴായി മറിയുകയായിരുന്നു....
റോഡരികിലെ കുഴിയിലിറങ്ങി കുടിവെള്ള പൈപ്പിടുന്നതിനിടെ സ്കൂള്‍ വാന്‍ കയറി കരാര്‍ ജീവനക്കാരന് കൊല്ലപ്പെട്ടു. ആലുവ മുപ്പത്തടം ചാളപ്പടി നാല്പതുപാറയില് സുബ്രഹ്മണ്യന് (സുപ്രന് -55) ആണ് മരിച്ചത്. നെട്ടൂര്‍ ധന്യാ റോഡിലാണ്...
കോട്ടയം ഈരാറ്റുപേട്ടയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി കിണറ്റില്‍ വീണു. ചേന്നാട് മാളികയിലാണ് സംഭവം. ഇതു കണ്ട അമ്മ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടുകയായിരുന്നു. അമ്മയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും...
കോഴിക്കോട് തൊണ്ടയാട് -രാമനാട്ടുകര ബൈപാസില്‍ ബൈക്കപകടത്തില്‍ കിനാലൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. കിനാലൂര്‍ മഠത്തില്‍ കോവിലകം ഭാസ്കരന്റെ മകന് വൈഷ്ണവ് (22) സുഹൃത്ത് കിനാലൂര്‍ തൊടത്തില് ഹൗസില്‍ ശിവദാസന്റെ...
കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പൊന്‍കുന്നം ചെമ്മരപ്പള്ളില്‍ ഓമന (65) ആണ് മരിച്ചത്. പിക്കപ് വാന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം. ഓട്ടോറിക്ഷാ ഡ്രൈവര്‍ സോജിയെ ഗുരുതര പരിക്കുകളോടെ...
കൊല്ലം ജില്ലയിലെ കൊട്ടാരക്കര ആലഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൂളത്തൂപ്പുഴ സ്വദേശി ജയകുമാര്‍ (50) ആണ് മരിച്ചത്.
കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിക്കു സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞ് സ്കൂള്‍ ജീവനക്കാരി മരിച്ചു. ബസിലുണ്ടായിരുന്ന 15 വിദ്യാര്‍ഥികള്‍ക്കും മറ്റ് രണ്ട് ജീവനക്കാരികള്‍ക്കും പരിക്കേറ്റു. പ്രളയിക്കാട് ആര്‍ത്തുങ്കല്‍ എല്‍സി എബിയാണ് മരിച്ചത്. പെരുമ്പാവൂരിനടുത്ത...
കര്‍ണാടകത്തിലെ രാമനാഗരത്തില് കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജോയദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായത്. ഇവര്‍...
പടിഞ്ഞാറന്‍ മെക്സിക്കോയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് നാലുകുട്ടികള്‍ ഉള്‍പ്പടെ 15 പേര് മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ജലിസ്കോ സംസ്ഥാനത്ത് അറ്റോറ്റോനില്ഡകോയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയോട്ട്ലന്...