കോട്ടയം എം.സി റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാഗമ്പടം പാലത്തിന് സമീപം ടിപ്പറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ ഏറ്റുമാനൂര്‍ പേരൂര്‍ വെച്ചൂര്കവല മണ്ഡപത്തില്‍ ജോബി ജോസഫ് (40) ആണ്...
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് പോലീസുകാരന് മരിച്ചു. തിരുവനന്തപുരം എ.ആര് ക്യാമ്പിലെ പ്രവീണ്‍(32) ആണ് മരിച്ചത്. തിരുവല്ലയ്ക്ക് സമീപം പൊടിയാടിയിലാണ് അപകടം....
ഒമാനിലുണ്ടായ അപകടത്തില്‍ കൊല്ലം വെളവൂര്ക്കോണം സ്വദേശി സജുമോന് ചാക്കോ മരിച്ചു. ജോലിക്കിടയില്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നും താഴെ വീണായിരുന്നു അപകടം. മൃതദേഹം റോയല്‍ ഒമാന്‍ പോലീസ് മോര്‍ച്ചറിയിലേക്കു മാറ്റി.
തമിഴ്നാട്ടില്‍ മധുരയ്ക്ക് സമീപം തിരുമംഗലത്തുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കൊല്ലം കൊല്ലുര്‍വിള പള്ളിമുക്ക് സ്വദേശികളാണ് മരിച്ചവര്‍ . ഒരു കുടുംബത്തിലെ അംഗങ്ങളായ സജീദ് സലിം, നൂര്ജഹാന്, ഖദീജ, സലീന...
കോഴിക്കോട് താമരശ്ശേരി ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് പൂവാട്ടുപറമ്പ് വടക്കേ മംഗലക്കാട്ട് ഹസ്സന്റെ മകന് അബ്ദുള്‍വഹാബ് (21), ചേവരമ്പലം മീത്തല്പ്പറമ്പില് ബാലകൃഷ്ണന്റെ മകള്‍...
വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് എസ്.ഐക്ക് പരിക്ക്. തിരുവന്തപുരം പേരൂര്‍ക്കട എസ്ഐ ശ്രീകാന്തിനാണ്(35) പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീകാന്തിനെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് നഗരത്തിലെ...
കൊല്ലം ആയൂരില്‍ ഫര്‍ണിച്ചര്‍ കടയിലേക്ക് വാന്‍ ഇടിച്ചു കയറി രണ്ട് പേര് മരിച്ചു. ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു. ജീവനക്കാരായ ഹരി, ശശി എന്നിവരാണ് മരിച്ചത്.
പാലോട് മടത്തറ റോഡില്‍ മകന് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മാതാവ് മരിച്ചു. പാലോട് ഇലവുപാലം റാഫി മന്‍സിലില്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ ഭാര്യ സുല്‍ഫാ ബീവിയാണ് (56) ഇന്നലെ...
കോഴിക്കോട് വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാലു പേരുഖെ നില ഗുരുതരമാണ്. സ്വകാര്യ ബസ് കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ...
കോഴിക്കോട് പുതുപ്പാടിയില്‍ ബുള്ളറ്റ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം സ്വദേശി രോഹിത് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷഹീദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്കു...