കൊല്ലം ശക്തികുളങ്ങരയില്‍ ബൈക്ക് റോഡിന്റെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രിക്കാരന് മരിച്ചു. കണിച്ചികുളങ്ങരവീട്ടില് അനില്‍ കുമാറിന്റെ മകന് അനൂപ് (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശക്തികുളങ്ങര സ്വദേശി മിഥുന് പരിക്കേറ്റു. ഇയാള്‍...
പാലക്കാട് ; മണ്ണാര്‍ക്കാട് ബസ് കയറി രണ്ട് തൊഴിലാളികള്‍ മരിച്ചത് ബസിനടിയില്‍ ഉറങ്ങിയത് സംഭവിച്ച അപകടമല്ലെന്ന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട തൊഴിലാളിയുടെ മൊഴി. ബസിന്റെ അടിയില്‍ അല്ല ഉറങ്ങിയത്. ഗ്രൗണ്ടിലാണ്.....
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭാര്യ യശോദ ബെന്‍ വാഹനാപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. യശോദ സഞ്ചരിച്ച ഇന്നോവ കാറില്‍ ട്രക്ക് ലോറി ഇടിക്കുകയായിരുന്നു. രാജസ്ഥാനിലെ ചിറ്റോറിലാണ് സംഭവം. ബന്ധുക്കളെ സന്ദര്‍ശിച്ച് ഗുജറാത്തിലേക്ക്...
പരവൂര്‍ : പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സ്റ്റേജ് തകര്‍ന്ന് വീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. നാടകത്തിന് വേണ്ടി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്റ്റേജാണ്...
പത്തനംതിട്ട: വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ആറന്മുളയില് നടന്ന അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആരോമലാണ് മരിച്ചത്. ആരോമല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസ് ഇടിച്ചാണ് അപകടം.
തൃശൂര്‍: തൃശൂര്‍ എടമുട്ടത്ത് നടക്കാനിറങ്ങിയ രണ്ട് പേര് മിനിബസിടിച്ച് മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ(70) വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്.
ഒറ്റപ്പാലം: പാലപ്പുറം കയറമ്പാറയില് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുയുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാത്രി ഒമ്പത് മണിക്കാണ് അപകടം നടന്നത്. പാലപ്രം കുന്നംകുമരത്ത് നിഷാര്‍( 21) മങ്കര മാമ്പുള്ളിക്കുന്നത്ത് ഷിജു...
ആറ്റിങ്ങല്‍ ചിറയന്‍കീഴ് റോഡില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കിഴുവിലം കുറക്കട ശാന്താ നിവാസില്‍ അനുപമ (19) ആണ് മരിച്ചത്. രാവിലെ കോളേജിലേക്ക് സഹോദരനോടൊപ്പം പോകുമ്പോഴായിരുന്നു അപകടം.
കോഴിക്കോട് ബസ് മറിഞ്ഞ് പതിനാറ് പേര്‍ക്ക് പരിക്ക് 16 പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. മേപ്പയൂര്‍ സ്കൂളിനു സമീപമാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട്...
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് വേഗത്തില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു ട്രോമ കെയര്‍ പദ്ധതി ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ...