Kerala

ലോറി മറിഞ്ഞ് 3 മരണം

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് 3 പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top