Breaking News

കർഷക സമരത്തെ അനുകൂലിച്ച് വീണ്ടും കാനഡ പ്രധാനമന്ത്രി

ഒട്ടാവ: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ  അനുകൂലിച്ച് വീണ്ടും കാനഡ പ്രധാനമന്ത്രി. കാനഡ സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പം ആണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ  കനേഡിയൻ പ്രധാനമന്ത്രിയുടെ ആദ്യ പരാമർശത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top