വെല്ലിങ്ടൺ:പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി 2022 ന് സ്വാഗതം. ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്ലാന്‍ഡിലെ ക്രിസ്മസ് ദ്വീപിലാണ് പുതുവര്‍ഷം പിറന്നത്. വര്‍ണ്ണാഭമായ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്.
#WATCH | New Zealand's Auckland rings in #NewYear2022 with fireworks display
— ANI (@ANI) December 31, 2021
(Video: Reuters) pic.twitter.com/UuorkGHPEg
പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിന്നാലെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവർഷമെത്തി.