Breaking News

യെമനില്‍ തടങ്കല്‍പാളയത്തില്‍ വ്യോമാക്രമണത്തില്‍ 70 മരണം

സാദാ: യെമനില്‍ തടങ്കല്‍പാളയത്തില്‍ വ്യോമാക്രമണത്തില്‍ 70 മരണം. ഹൂതി നിയന്ത്രണത്തിലുള്ള സാദാ പ്രവിശ്യയിലായിരുന്നു ആക്രമണം. ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും രംഗത്തെത്തി. അതേസമയം, ആക്രമണത്തിൽ പങ്കില്ലെന്ന് സൗദി അറിയിച്ചു. വസ്തുതകള്‍ ഐക്യരാഷ്ട്രസംഘടനയെ അറിയിക്കുമെന്നും സൗദി വ്യക്തമാക്കി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top