ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ചൈനയില്‍ ഇന്റര്‍നെറ്റ് കോടതി. ഓണ്‍ലൈന്‍ കോടതിയിലെ ആദ്യ കേസ് കഴിഞ്ഞ ദിവസം വീഡിയോ ചാറ്റ് വഴി വാദവും ആരംഭിച്ചു. വനിതാ നോവലിസ്റ്റും...
ചൈനയുടെ തെക്കന്‍ തീരത്തുണ്ടായ ഹാറ്റോ ചുഴലിക്കൊടുങ്കാറ്റില്‍ 12 പേര് മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കനത്ത കാറ്റിലും മഴയിലും മേഖലയില്‍ ജനജീവിതം ദുസ്സഹമായി. പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കുപടിഞ്ഞാറന്‍...
ദുബായ് മെട്രോ സ്റ്റേഷനില്‍ ഉഗാണ്ട പൗരനായ യുവാവ് ജീവനൊടുക്കി. നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇതിന് മുമ്പും...
200 രൂപ നോട്ടുകള്‍ ഓഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലോ പുറത്തിറക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നു. തുടക്കത്തില്‍ 200 രൂപ മൂല്യത്തിലുള്ള 50 കോടിയോളം നോട്ടുകളാണ് പുറത്തിറക്കുക. ഇതിലൂടെ നോട്ട് ക്ഷാമം...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന് പീഡിപ്പിച്ചെന്ന് പരാതി. അമേരിക്കന്‍ കരസേനാ വിഭാഗം മേജറായിരുന്ന ജനറല്‍. ജെയിംസ് ഗാര്സിയോപ്ലിന് ആണ് പരാതിയേത്തുടര്‍ന്ന് വിചാരണ നേരിടുന്നത്. 1983നും 1989നും മധ്യേയുള്ള...
അഫ്ഗാനിസ്ഥാന്റെ ആധുനികവത്കരണത്തില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്. അഫ്ഗാനിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങള്‍ക്ക് അമേരിക്ക മുന്കൈയെടുക്കമ്പോള് അതിന് ഒപ്പം നില്ക്കാന് ഇന്ത്യയ്ക്കാകുമെന്നു പറഞ്ഞ...
ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര് മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ചത്. മരിച്ച മറ്റ് രണ്ടുപേര്‍ പാക്കിസ്താന് സ്വദേശികളാണ്. മസ്കത്തില്...
ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ഏതെന്ന ചോദ്യത്തിന് അഭിമാനത്തോടെ ചൈന ഉത്തരം പറയുന്നു. തങ്ങളുടേതാണാ ട്രെയിന്‍. ബെയ്ജിംഗില്‍ നിന്നു ഷാംഗ്ഹായിലേക്കാണ് വേഗതയേറിയ സര്‍വീസ് ആരംഭിക്കുന്നത്. സര്‍വീസിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നും സെപ്റ്റംബര്‍...
ഹോളിവുഡ് ഹാസ്യ ചക്രവര്‍ത്തി ജെറി ലൂയിസ് (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഞായറാഴ്ച ലാസ് വെഗാസിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ദ നട്ടില്‍ പ്രൊഫസര്‍,...
ഇറാഖിലെ തല്‍ അഫര്‍ നഗരം തിരിച്ചു പിടിക്കാന്‍ ഇറാക്കി സൈന്യം യുദ്ധം ആരംഭിച്ചു. കീഴടങ്ങലോ മരണോ മാത്രമേ ജിഹാദികള്‍ക്കു മുന്നിലുള്ളൂ എന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. ഇറാഖില്‍...