Home app

ഹോളിവുഡ് ഹാസ്യതാരം ജെറി ലൂയിസ് അന്തരിച്ചു

ഹോളിവുഡ് ഹാസ്യ ചക്രവര്‍ത്തി ജെറി ലൂയിസ് (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഞായറാഴ്ച ലാസ് വെഗാസിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ദ നട്ടില്‍ പ്രൊഫസര്‍, ദി ബെല്‍ബോയ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ക്ലാസിക്കുകള്‍. നടന്‍, ഗായകന്‍, സംവിധായകന്‍ എന്നീ നിലകളിലും ലൂയിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top