സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊഗാദിഷുവിലെ മക്ക അല്‍ മുകാരമ റോഡിനു സമീപമാണ് സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ്...
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ വസ്ത്രം ധരിക്കാന്‍ അനുമതി നല്കുന്ന ബീച്ച് റിസോര്‍ട്ട് ആരംഭിക്കുമെന്ന് പുതിയ കീരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. സ്ത്രീകള്‍ക്ക് ബിക്കിനി ധരിക്കാനുള്ള അനുമതിയും ബീച്ച് റിസോര്‍ട്ടില്‍...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയങ്ങളില്‍ ഒന്നായ ദുബായിലെ ടോര്‍ച്ച് ടവറില്‍ തീപിടുത്തം. എന്നാല്‍ ആളപായമില്ല. കനത്ത പുകയില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ട്....
വെനസ്വേലന്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം കരസ്ഥമാക്കിയ നിക്കോളാസ് മഡൂറോയും കൂട്ടരും അധികാരത്തിലേറുന്നത് വെള്ളിയാഴ്ച. അധികാരമേല്‍ക്കല്‍ ചടങ്ങുകള്‍ക്കായി ഇനിയും തയാറെടുപ്പുകള്‍ നടത്താനുണ്ട് എന്നതിനാലാണ് പരിപാടി വെള്ളിയാഴ്ചത്തേക്ക് മാറ്റിയതെന്ന് മഡൂറോ കേന്ദ്രങ്ങള്‍ വ്യക്തമാക്കി....
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വിമാനത്താവളത്തിനു സമീപം സ്ഫോടനം. കാണ്ഡഹാറിലെ ഷരോന്ദനിലാണ് സ്ഫോടനമുണ്ടായത്. സൈനികരുടെ വാഹനവ്യൂഹം കടന്നു പോയ ഉടനെയാണ് ചാവേറാക്രമണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഉത്തരകൊറിയയ്ക്കെതിരേ നിലപാട് മയപ്പെടുത്തി യുഎസ്. ഉത്തരകൊറിയയ്ക്ക് അമേരിക്ക ഒരിക്കലും ഭീഷണിയാകില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു. മേഖലയില്‍ ഒരു സംഘര്‍ഷത്തിന് തങ്ങളില്ല. എന്നാല്‍ തങ്ങള്‍ക്കെതിരേ ആക്രമണത്തിനു മുതിര്‍ന്നാല്‍...
വാര്‍ത്താ പ്രക്ഷേപണത്തിന് തൊട്ടു മുമ്പ് ന്യൂസ് റൂമില്‍ കണ്ട പാമ്പിനെ കൈയ്യോടെ പിടികൂടി കവറിലാക്കുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ന്യൂസ് 9 ചാനലിലെ ജീവനക്കാരിയാണ് ‘പാമ്പു...
നവവരന്റെ തലയില്‍ തോക്കു ചൂണ്ടി വധു കാഞ്ചിവലിച്ചു.ഭാഗ്യത്തിന് പൊട്ടിയില്ല..അമേരിക്കയിലെ ടെന്നസിലാണ് സംഭവം. വിവാഹിതയായി മണിക്കൂറുകള്‍ക്കകമാണ് നവവധു തന്റെ ‘തനിനിറം’പുറത്തെടുത്തത്. സംഭവത്തില്‍ കെയ്റ്റ് എലിസബത്ത് പ്രിച്ചാര്‍ഡിനെ വിവാഹ വേഷത്തില്‍ തന്നെ പോലീസ്...
വടക്കന്‍ ഇറാക്കില്‍ തുര്‍ക്കി വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഏഴ് കുര്‍ദിഷ് ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഭീകരരുടെ യുദ്ധോപകരണ സംഭരണശാലയും തകര്‍ക്കപ്പെട്ടു.’ദ ഹുറിയത്’ ദിനപത്രമാണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2015...
വെനസ്വേലയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ഉപരോധമേര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവനയെ പുച്ഛിച്ച് തള്ളുന്നുവെന്ന് മഡുറോ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെ മുഖവിലക്കെടുക്കുന്നില്ലെന്നും മഡുറോ വ്യക്തമാക്കി. വെനസ്വേലയിലെ ജനങ്ങള്‍...