Home app

തല്‍ അഫര്‍ നഗരം തിരിച്ചു പിടിക്കാന്‍ ഇറാക്കി സൈന്യം യുദ്ധം ആരംഭിച്ചു

ഇറാഖിലെ തല്‍ അഫര്‍ നഗരം തിരിച്ചു പിടിക്കാന്‍ ഇറാക്കി സൈന്യം യുദ്ധം ആരംഭിച്ചു. കീഴടങ്ങലോ മരണോ മാത്രമേ ജിഹാദികള്‍ക്കു മുന്നിലുള്ളൂ എന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു.

ഇറാഖില്‍ ഐഎസിന്റെ നിയന്ത്രണത്തിലുള്ള അവാസന പ്രധാന നഗരമാണ് തല്‍ അഫര്‍.സൈനിക മുന്നേറ്റം ആരംഭിക്കുന്നതിന് മുന്നോടിയായി നഗരത്തിലെ ഐഎസ് ഒളിത്താവളങ്ങള്‍ ബോബംബിട്ടു തകര്‍ത്തിരുന്നു. യുദ്ധം കനക്കുന്നതോടെ നിരവധി പേര്‍ വീടുവിട്ട് പലായനം ചെയ്യേണ്ട അവസ്ഥയിലാകും.

2014 ലാണ് ഷിയ ഭൂരിപക്ഷ പ്രദേശമായ തല്‍ അഫറിന്റെ നിയന്ത്രണം ഐഎസ് പിടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top