ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയില്‍ ഇറാഖി സേനയും സുന്നി പോരാളികളും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ 11 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള റാവ, അനാ എന്നീ നഗരങ്ങള്‍ക്ക് സമീപമുള്ള...
പാക്കിസ്ഥാനില്‍ ചാവേര്‍ സ്ഫോടനത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച അഫ്ഗാന് അതിര്‍ത്തിക്കു സമീപം പട്രോളിംഗ് നടത്തിയ സൈനികര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. അപ്പര്‍ ദിര് ജില്ലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു...
സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് സിറിയയിലെ റാഖയില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്കു ഗുരുതരമായി...
ഉത്തരകൊറിയയ്ക്കെതിരെ ട്രംപ് നടത്തിയ യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന യുഎസ്...
ദുബായിലെ ഹോട്ടലില്‍ വന്‍ അഗ്നിബാധ. മറീന ടൂറിസ്റ്റ് കേന്ദ്രത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിശമനസേന അധികൃതര്‍ അറിയിച്ചു. മുവന്പിക് ജുമെറിയ...
ബലിപെരുന്നാളിന് ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷം മാടുകളെ യുഎയിലേക്ക് ഇറക്കുമതി ചെയ്യും. പാകിസ്ഥാന്, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള മാടുകളില്‍ അസുഖബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്....
ബംഗ്ലാദേശിലെ ധാക്ക വിമാനത്താവളത്തില്‍ നിന്നും 24 മണിക്കൂറിനുള്ളല്‍ 30 കിലോ സ്വര്‍ണ്ണം പിടികൂടി. ഞായറാഴ്ച രാവിലെ ക്വാലാലംപൂരില്‍ നിന്നുള്ള യുഎസ് ബംഗ്ലാ എയര്‍ലൈന്‍സില്‍ നിന്നും ആറ് കിലോ സ്വര്‍ണ്ണവും ശനിയാഴ്ച...
സിറിയന്‍ നഗരമായ ഹോമ്മോസ് ഐഎസില്‍നിന്നു സൈന്യം പിടിച്ചെടുത്തു. 2015 മുതല്‍ ഐഎസ് ശക്തികേന്ദ്രമായിരുന്നുഹോമ്മോസ്. ശനിയാഴ്ചയാണ് നഗരം സിറിയന്‍ സൈന്യം പിടിച്ചെടുത്തത്. എന്നാല്‍ ഇക്കാര്യം സിറിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തു...
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെയോ കുറച്ച കാലങ്ങള്‍ക്കു മുന്‍പോ ചെയ്തതു പോലെ അമേരിക്കയിലേക്ക് ഇനി വെറുതെ വന്നു...
സദുദ്ദേശത്തോടെയാണ് രാജ്യം സന്ദര്ശിക്കാനെത്തുന്നതെങ്കില് അമേരിക്കന്‍ പൗരന്മാരെ തങ്ങളുടെ നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഉത്തരകൊറിയ. അതിശക്തവും സ്ഥിരതയാര്‍ന്നതുമാണ് ഉത്തരകൊറിയന്‍ ഭരണസംവിധാനം. അതുകൊണ്ട് തന്നെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകളൊന്നും വിദേശ സഞ്ചാരികള്‍ക്ക് വേണ്ടെന്നും...