Home app

ചൈനയില്‍ ഹാറ്റോ ചുഴലിക്കൊടുങ്കാറ്റ്: 12 മരണം

ചൈനയുടെ തെക്കന്‍ തീരത്തുണ്ടായ ഹാറ്റോ ചുഴലിക്കൊടുങ്കാറ്റില്‍ 12 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കനത്ത കാറ്റിലും മഴയിലും മേഖലയില്‍ ജനജീവിതം ദുസ്സഹമായി. പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് 20-25 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top