ഫ്ളോറിഡയിലെ വെടിവയ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. കിസിമി നഗരത്തിലുണ്ടായ അക്രമത്തിലാണ് പോലീസ് ഉദ്യേഗസ്ഥന് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിസിമിയിലെ റോഡരുകില്‍ ചിലരെ...
ഡല്‍ഹിയില്‍ പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ നാലുനില കെട്ടിടത്തിന് മുകളില്‍നിന്നു ചാടിയ നൈജീരിയക്കാരന് മരിച്ചു. നൈജീരിയക്കാരനായ സിപ്രിയാന്‍ അമ ഒഗ്ബോന്നിയ എന്ന നാല്പതുകാരനാണ് മയക്കുമരുന്ന് റെയ്ഡിനെത്തിയ പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ മരിച്ചത്. മയക്കുമരുന്ന്...
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടു നേതാക്കളെ യുഎസ് ആഗോള ഭീകരന്മാരായി പ്രഖ്യാപിച്ചു. സിറിയന്‍ പൗരനും ബോംബ് നിര്‍മ്മാണ വിദഗ്ധനുമായ അഹമ്മദ് അല്ക്ഹല്ഡ് , ഐഎസിന്റെ മുതിര്‍ന്ന നേതാവായ ഇയാദ് ഹമദ്...
സ്പെയിനില്‍ വീണ്ടും ഭീകരാക്രമണത്തിന് ശ്രമം. ആക്രമണത്തിന് പദ്ധതിയിട്ട ഭീകരവാദ സംഘത്തിലെ അഞ്ച് പേരെ പോലീസ് വധിച്ചു. കാംബ്രല്സില് രണ്ടാമതൊരു ആക്രമണത്തിന് ഭീകരര്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വെടിവെപ്പുണ്ടായത്. ആകെ അഞ്ച് ഭീകരര്‍...
നൊബേല്‍ ജേതാവായ മലാല യൂസഫ്സായി ഉന്നത വിദ്യാഭ്യാസത്തിനായി ഓക്ഫോര്‍ഡ് സര്‍വകലാശാലയിലേക്ക്. ഫിലോസഫി, പോളിറ്റിക്സ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നതിനാണ് ഓക്സ്ഫോര്‍ഡ് മലാലയ്ക്ക് അവസരം ഒരുക്കിയത്. ലണ്ടനില്‍നിന്നാണ് മലാല സ്കൂള്‍ വിദ്യാഭ്യാസം...
വെനസ്വേലയില്‍ ജയിലില്‍ ഉണ്ടായ സംഘര്‍ഷത്തിലും വെടിവയ്പിലും 37 പേര് കൊല്ലപ്പെട്ടു. 14 ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ആമസോണാസ് സംസ്ഥാനത്തെ പ്യുരട്ടോ അജാകൂച്ചോയിലെ ജയിലിലാണ് സംഭവം. രണ്ടു വിഭാഗം തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്....
വിഖ്യാത ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ഭാര്യയ്ക്കും മക്കള്‍ക്കുമെഴുതിയ കത്തുകള്‍ ലേലത്തില്‍ പോയത് 13.7 ലക്ഷം രൂപയ്ക്ക്. അതായത് 21492 ഡോളറിന്. മിലേവ മാരിക്കുമായുള്ള വിവാഹ മോഡനത്തെ കുറിച്ചും മക്കളായ ഹാന്‍സ്...
ഇന്നു നടക്കുന്ന പാക് സ്വാതന്ത്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ചൈനീസ് ഉപപ്രധാനമന്ത്രി വാംഗ് യാംഗും സംഘവും ഇസ്ലാമാബാദില് എത്തി. ബേനസീര്‍ ഭൂട്ടോ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തില്‍ ചൈനീസ് , പാക് ഉദ്യോഗസ്ഥര്‍ വാംഗിനെ വരവേറ്റു....
ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടയുടന്‍ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളും ഓഫീസുകളും വിട്ട് ഓടി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായോ...
അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ വിദേശ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. എന്നാല്‍ ഏത് രാജ്യമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.