മഞ്ജുവാര്യരുടേതായി എത്തുന്ന പുതിയ ചിത്രമാണ് മോഹന്‍ലാല്‍. കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രത്തിന്റെ രണ്ടാം ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കി. സിനിമാ തിയേറ്ററിന് പുറത്ത് ആരാധകരോടൊപ്പം തകര്‍ത്ത്...
മേരിക്കുണ്ടൊരു കുഞ്ഞാടും , വെള്ളിമൂങ്ങയും , സീനിയേര്‍സും ഓര്‍ഡിനറിയുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാകുന്നത് അതിലൊക്കെയുള്ള ബിജു മേനോന് സാന്നിധ്യം കൊണ്ടു കൂടിയാണ്. അനായാസേന കോമഡി കൈകാര്യം ചെയ്ത് അത്രയെളുപ്പത്തിലാണ് ബിജുമേനോന് ആരാധക പ്രീതി...
”വിട പറയാതെ പോയ് മറഞ്ഞുവോ… മിന്നാമിനുങ്ങിന് വെളിച്ചം….. കനവറിയാതെ മാഞ്ഞകന്നുവോ സുഖമുള്ളൊരു ഈറന്‍ നിലാവും….. അരികിലെന്നും കവിത മൂളാന്‍ ശലഭമായ് നീ ഇനി വരില്ലേ മൂടി നില്ക്കും മുകിലും പോലും...
27 വര്‍ഷങ്ങള്‍ക്കുശേഷം ഗാനഗന്ധര്വന് കെജെ യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും ഒന്നിക്കുന്ന കിണര്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. അയ്യാ സ്വാമീ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നലകിയിരിക്കുന്നത് എം...
സയനോര ഫിലിപ്പിന് ഗായിക പദവിയില്‍ നിന്നും സംഗീത സംവിധായിക പദവിയിലേക്ക് പ്രമോഷന് കിട്ടിയ ഗാനമാണ് കുട്ടന് പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ചക്കപ്പാട്ട്. അന്‍വര്‍ അലിയുടെ രചനയില്‍...
കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഹാസ്യ ജോഡികളായ വിഷ്ണു ഉണ്ണികൃഷ്ണനും ധര്മന് ബോള്‍ഗാട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം വികട കുമാരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോബന് സാമുവല്‍...
പ്രണയം പറഞ്ഞ് സിനിമ ഹിറ്റാക്കാന്‍ ഗൗതം മേനോനെപ്പോലെ മറ്റൊരു സംവിധായകനില്ല. പ്രേക്ഷക പ്രീതി നേടിയ ‘വിണ്ണെത്താണ്ടി വരുവായാ’ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് വരുന്നു എന്നതാണ് ജിവിഎം ആരാധകര്‍ക്കുള്ള പുതിയ...
ബാഹുബലിയിലൂടെ താരമായ ഒരു തൃശൂര്കാരനുണ്ട്. ചില്ലറക്കാരനൊന്നുമല്ല ഗഡി, ആളൊരു കൊമ്പനാണ്. മസ്തകത്തിലേറി ബാഹുബലി വമ്പുകാട്ടി തളയ്ക്കുന്ന കൊമ്പനെ ഓര്‍ക്കുന്നില്ലേ…ആനച്ചന്തത്തിന്റെ സകല സൗന്ദര്യലക്ഷണങ്ങളും തികഞ്ഞ ചിറക്കല്‍ കാളിദാസന്. ഗജവീരനോടുള്ള പ്രണയം മൂത്ത്...
കേരള പൊലീസ് ടീമിന്റെ ജേഴ്സിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയ വിപി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്തുവന്നു. പ്രജേഷ് സെന്‍ സംവിധാനം...
ലക്നൗ: സാഹസികമായി തന്റെ ഭര്‍ത്താവിനെ രക്ഷിക്കുന്ന റിവോള്‍വ് റാണിയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലക്നൗവിലെ കകോരി ജില്ലയിലാണ് സംഭവം. സമീപത്തെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വീടിന്...