Film News

സംഗീത സംവിധായികയായി സയനോര ഫിലിപ്പ് ; ചക്കപ്പാട്ട് കാണാം

സയനോര ഫിലിപ്പിന് ഗായിക പദവിയില്‍ നിന്നും സംഗീത സംവിധായിക പദവിയിലേക്ക് പ്രമോഷന്‍ കിട്ടിയ ഗാനമാണ് കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ചക്കപ്പാട്ട്. അന്‍വര്‍ അലിയുടെ രചനയില്‍ സന്നിദാനന്ദും ആര്‍ജെ നിമ്മിയും ആലപിച്ചിരിക്കുന്ന ഈ ഗാനം സയനോരയുടെ കന്നി സിനിമാഗാന സംവിധാനമാണ്. കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായി സുരാജ് വെഞ്ഞാറന്മൂടാണ് ചിത്രത്തിലെത്തുന്നത്. ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചു പ്രേമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top