കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഹാസ്യ ജോഡികളായ വിഷ്ണു ഉണ്ണികൃഷ്ണനും ധര്മന് ബോള്‍ഗാട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം വികട കുമാരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോബന് സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാനസ രാധാകൃഷ്ണന് നായിക. മുഴുനീള തമാശ ചിത്രമായിരിക്കുമെന്നാണ് ട്രെയില്‍ നല്കുന്ന സൂചന. മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
വികടകുമാരന് ട്രെയിലറെത്തി
By
February 23, 2018 8:51 am