കോഴിക്കോട്:”ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കുന്ന കോഴിക്കോട് ബാലുശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. വസ്ത്ര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്നാണ്...
തിരുവനന്തപുരം:മോഹൻലാൽ നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ തീയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം അടുത്തമാസം രണ്ടിന് റിലീസെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ആൻറണി പെരുമ്പാവൂരും മോഹൻലാലും വിട്ടുവീഴ്ചക്ക് തയ്യാറായി....
സോനിപത്ത്∙ ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റു മരിച്ചതായി പുറത്തുവന്ന റിപ്പോർട്ടുകൾക്കു പിന്നാലെ, സംഭവം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി താരം നേരിട്ട് രംഗത്തെത്തി. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ...
മുംബൈ:ബോളിവുഡ് നടി പൂനം പാണ്ഡെയെ ഭര്‍ത്താവ് ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസിന് പരാതി നല്കി. പിന്നാലെ ഭര്‍ത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനം മുംബൈ ആശുപത്രിയില്‍ ചികിത്സയിലാണെന്നും...
തൃശൂര്‍: സ്കൂളിലേക്ക് നടന്ന് പോകുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. പെരിങ്ങന്നൂര്‍ പാട്ടുരായ്ക്കല്‍ വീട്ടില്‍ അജയകുമാറിന്റെ മകള്‍ അഖില (15) ആണ് മരിച്ചത്. വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക്...
തിരുവനന്തപുരം:സംസ്ഥാനത്ത് 7,738 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 76,043 പേരുടെ സാംപിളുകൾ പരിശോധിച്ചു. ഇന്ന് 56 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:1298 തിരുവനന്തപുരം 1089, തൃശൂര്‍...
ന്യൂഡല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫൈസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നല്കിയ വിചാരണക്കോടതി ഉത്തരവു റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ താഹ നല്കിയ ഹര്‍ജിയിലാണ്...
കൊച്ചി:മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ഇറ്റലിയിലുള്ള അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്യും.മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് സംശയം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് 12, 288 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 99,312 പേരുടെ സാംപിളുകൾ പരിശോധിച്ചു. ഇന്ന് 141 മരണം സ്ഥിരീകരിച്ചു. ടിപിആർ: 12.37 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:1,839...
തിരുവനന്തപുരം:സംസ്ഥാനത്ത് 12,616 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 98,782 പേരുടെ സാംപിളുകൾ പരിശോധിച്ചു. ഇന്ന് 134 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം 1932, തിരുവനന്തപുരം 1703,...