തിരുവനന്തപുരം:പീഡന കേസില്‍ പ്രതിയായ പെരുമ്പാവൂർ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തു.കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്കാണ് സസ്പെന്റ് ചെയ്തത്. വിഷയത്തില്‍ എല്‍ദോസ് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ്...
തിരുവനന്തപുരം: കുട്ടികളുടെ ക്ഷണം സ്വീകരിച്ച് സ്കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.തിരുവനന്തപുരം മുള്ളറംകോട് ഗവണ്മെന്റ് എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് മന്ത്രി ഓണസദ്യയുണ്ടത്. https://www.facebook.com/comvsivankutty/videos/580371340210243/?flite=scwspnss സ്കൂളില്‍ മന്ത്രിയെത്തിയപ്പോള്‍ കൗതുകത്തോടെ...
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിനിടെ മന്ത്രിമാരുടെ ഊഞ്ഞാലാട്ടം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമാണ് പരസ്പരം ഊഞ്ഞാലാട്ടിയത്. https://m.facebook.com/comvsivankutty/videos/muhammadriyas-onam-tourismdepartment-2022-kerala/565906628654890/ ഇതിന്റെ വീഡിയോ...
വൈക്കം: ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മറവന്തുരുത്ത് പാലാംകടവ് ഇടയത്ത് മുംതാസ് മന്‍സിലില്‍ പരേതനായ ജമാലിന്റെ മകള്‍ മുംതാസിനെ(24)യാണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച...
കൊച്ചി: ഹൈബി ഈഡന് എംപിക്കെതിരായ സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ തെളിവില്ലെന്ന് സിബിഐ.കോടതിയിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ പരാതിക്കാരിക്ക് തെളിവ് നല്കാന് സാധിച്ചില്ലെന്നും സിബിഐ കോടതിയില്‍...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ക്വലാലംപൂരില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരില്‍ നിന്നും 1968 ഗ്രാം സ്വര്‍ണം പിടിച്ചു. മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍...
ഇടുക്കി ഉടുമ്പൻചോലയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ടതായി റിപ്പോർട്ട്. അവിവാഹിതയായ അതിഥി തൊഴിലാളി പ്രസവിച്ച കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അവിവാഹിതയായതിനാൽ...
പത്തനംതിട്ട: പണം വെച്ച് ചീട്ടുകളിച്ചതിന് പിടിയിലായ പൊലീസ് സബ് ഇന്‍സ്പെക്ടര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.എസ്ഐ അനില്‍, സിപിഒ അനൂപ് കൃഷ്ണന് എന്നിവര്‍ക്കാണ് സസ്പെന്ഷന്. കഴിഞ്ഞ 16-ാം...
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വ്യാഴാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. നാളത്തെ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കു മാറ്റമില്ലെന്ന് അറിയിപ്പില്‍ പറയുന്നു. മൂന്നു ജില്ലകളില്‍...
ഇടുക്കി: ഏലപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം. കോഴിക്കാനം എസ്റ്റേറ്റ് തൊഴിലാളി പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യം ആണ് മരിച്ചത്.ലയത്തിന് പുറകിലത്തെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി നടത്തിയ...