പിറവം: കൂത്താട്ടുകുളത്ത് ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനനാണ് മരിച്ചത്. റോഡരികില്‍ ചായ കുടിച്ചു കൊണ്ടിരുന്ന പെരുംകുറ്റി സ്വദേശികളായ പൈലി, മോഹനന് എന്നിവരെ കാര്‍...
തിരുവനന്തപുരം: ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്നാമനിര്ദേശ പത്രികയും കെട്ടിവയ്ക്കേണ്ട തുകയും ഓണ്‍ലൈനായി സമര്‍പ്പിക്കാം.നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ...
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകർ സമരം ശക്തമാക്കുന്നു . ഫെബ്രുവരി ആറ് ശനിയാഴ്ച കര്‍ഷകര്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ സംസ്ഥാന-ദേശീയ പാതകള്‍ തടഞ്ഞാണ്...
യാങ്കൂൺ:മ്യാന്മറില് സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന് മിന്‍ടും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ്...
ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ നടി ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു വിമാനത്താവളത്തില്‍വച്ച് നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നടിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. ഇപ്പോള്‍ ബംഗളൂരു മെഡിക്കല്‍...
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് കാരണമായ ഭൂമി അയൽവാസി വസന്ത വാങ്ങിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തൽ.ഡെപ്യൂട്ടി കളക്ടർസുരേഷ് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ ആണ് കണ്ടെത്തൽ. വിവാദഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥയാണ് വസന്ത.എന്നാൽ പട്ടയഭൂമി...
കൊളവള്ളി: വയനാട് കൊളവള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു. മൂന്നരയോടെയാണ് സംഭവം. മയക്കുവെടിവയ്ക്കുന്നതിനിടെ ഒരു വാച്ചറെ കടുവ ആക്രമിച്ചു. ഡ്രോൺ നിരീക്ഷണത്തിലാണ് കടുവയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റേഞ്ച് ഓഫിസറെ...
ക്രൈസ്റ്റ്ചർച്ച്:പുതുവർഷം പിറന്നു. പുതുവർഷം ആദ്യം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലൻഡിലുമാണ്. ടൈം സോണുകളിലെ വ്യത്യാസം കാരണം ലോകത്തിന്റെ പല കോണുകളിലും പല സമയത്താണ് പുതുവർഷം പിറക്കുന്നത്. ന്യൂസീലൻഡിൽ വിപുലമായ കരിമരുന്ന്...
തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും അയല്‍ക്കാര്‍ താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു. പുറംപോക്കില്‍ ഷെഡ് കെട്ടി താമസിച്ചിരുന്ന യുവതിയെയും മക്കളെയുമാണ് അയല്‍ക്കാര്‍ ഇറക്കിവിട്ടത്. പുറത്താക്കിയശേഷം ഇവര്‍ താമസിച്ചിരുന്ന ഷെഡ് പൊളിച്ചുകളയുകയും...
കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) അംഗങ്ങൾക്ക് ഉജ്ജ്വല വിജയം.സിഒഎ അംഗമായ ലതീഷ് കുമാർ (കണ്ണൻ)ആലപ്പുഴ മുട്ടാർ പഞ്ചായത്തിൽ ആറാം വാർഡിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥി ആയാണ് മത്സരിച്ച്...