Uncategorized

സ്‌കൂളിലേക്ക് നടന്ന് പോകുമ്പോൾ ബൈക്കിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു

തൃശൂര്‍: സ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടെ ബൈക്കിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു. പെരിങ്ങന്നൂര്‍ പാട്ടുരായ്ക്കല്‍ വീട്ടില്‍ അജയകുമാറിന്റെ മകള്‍ അഖില (15) ആണ് മരിച്ചത്.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://t.me/KeralaVisionOnline

വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്കു നടന്നു പോകുമ്പോൾ പേരാമംഗലത്തുവച്ചാണ് അപകടമുണ്ടായത്. പേരാമംഗലം സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top