Breaking News

മരക്കാർ തീയറ്ററുകളിൽ റിലീസ് ചെയ്യും, അടുത്തമാസം രണ്ടിന് റിലീസെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം:മോഹൻലാൽ നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ തീയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം അടുത്തമാസം രണ്ടിന് റിലീസെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ആൻറണി പെരുമ്പാവൂരും മോഹൻലാലും വിട്ടുവീഴ്ചക്ക് തയ്യാറായി. റിലീസിന് ഒരു ഉപാധിയും ഇല്ലെന്നും മന്ത്രി അറിയിച്ചു.

ഒരു ഡോസ് വാക്സിൻ എടുത്തവർക്കും തീയറ്ററുകളിൽ പ്രവേശനാനുമതി ഉണ്ടാകും.

എല്ലാ സിനിമകളും തീയറ്ററുകളിൽ റിലീസ് ചെയ്യണം എന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top