ന്യൂഡൽഹി:സുഖ്ജിന്തര് സിംഗ് രണ്‍ധാവെ പഞ്ചാബ് മുഖ്യമന്ത്രിയാവും. ഭരത് ഭൂഷണ്, കരുണ ചൗധരി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായേക്കും.മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ...
തിരുവനന്തപുരം:സംസ്ഥാനത്ത് 13,772 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,27,152 സാംപിളുകൾ പരിശോധിച്ചു. ഇന്ന് 142 മരണം സ്ഥിരീകരിച്ചു. ടിപിആർ:10.83 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം. അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല....
കൊച്ചി: ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ്...
നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി കാരണം രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ഐസിയുവിലാണ് ഇപോള്‍ ഉള്ളത്. സാന്ദ്ര തോമസിന്റെ സഹോദരി സ്നേഹ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി...
തിരുവനന്തപുരം:സംസ്ഥാനത്ത് 9,313 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 221 മരണം സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ആകെ മരണം 10,000 കടന്നു. ഇന്ന് 70,569 സാംപിളുകൾ പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ:...
കൊച്ചി: തിരുവാണിയൂർ പഴുക്കാമറ്റത്ത് ജനിച്ചയുടനെ അമ്മ പാറമടയില്‍ തളളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ വീട്ടിനടുത്തുളള പാറമടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നാല് കുട്ടികളുടെ അമ്മയായ യുവതി...
തിരുവനന്തപുരം:സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന നയത്തിൻറെ ഭാഗമായി ഈ മാസം ഒരു കോടി ആളുകൾക്കുള്ള വാക്സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28,44,000 ഡോസ് വാക്സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി...
കൊച്ചിയില്‍ മൂന്ന് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് എന്ന മ്യൂകര്‍മൈകോസിസ് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നതിനു നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ...
തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കുന്നു.സിനിമാ തിയേറ്റർ, ഷോപ്പിംഗ് മോൾ, ക്ലബ്, ജിംനേഷ്യം, ബാറുകൾ, സ്പോർട്ട്സ് കോംപ്ലക്സ്, പാർക്കുകൾ എന്നിവ തത്കാലം വേണ്ടെന്നു വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു....