ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഒന്നാം സീഡ് ആഷ്ലി ബാര്‍ട്ടിയെ അട്ടിമറിച്ച് പതിനാലാം സീഡ് സോഫിയ കെനിന് ഫൈനലില്‍. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആഷ്ലിയുടെ തോല്‍വി. സ്കോര്‍: 7-6,7-5
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ പുറത്തായി.ക്വാർട്ടറിൽ ഡൊമിനിക് തീമാണ് നദാലിനെ അട്ടിമറിച്ചത്.ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് തീമിന്റെ ജയം.സ്കോർ:7-6,7-6,4-6,7-6. Another...
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സെമീ ഫൈനല്‍ ലക്ഷ്യമിട്ട് റാഫേല്‍ നദാല്‍ ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ക്വാര്‍ട്ടല്‍ ഫൈനലില്‍ ഡൊമിനിക് തീമാണ് ലോക നമ്പര്‍ താരമായ നദാലിന്റെ എതിരാളി. താഴെ...
ഓസ്ട്രേലിയൻ ഓപ്പണിൽ റോജർ ഫെഡറർ സെമിയിൽ കടന്നു. അമേരിക്കയുടെ ടെന്നീസ് സാന്റഗ്രെനേ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചു.സ്കോർ: 6-3 2-6 2-6 7-6(8) 6-3 Federer finds a...
മെൽബൺ:ഓസ്ട്രേലിയൻ ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ ക്വാർട്ടറിൽ കടന്നു.റാഫേൽ നദാൽ ഓസ്ട്രേലിയയുടെ നിക്ക് കിർഗിയോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് തോല്പിച്ച് ക്വാർട്ടറിൽ കടന്നത്. സ്കോർ:6-3,3-6,7-6,7-6 They...
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് നിലവിലെ ചാമ്പ്യനും പുറത്ത്.ജപ്പാന്റെ നയോമി ഒസാക്കയെ അമേരിക്കയുടെ 15കാരി കോക്കോ ഗോഫ് അട്ടിമറിച്ചു. സ്കോർ:6-3,6-4 That winning moment 🤗#AO2020 | #AusOpen |...
മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്ത്. ചൈനീസ് താരം വാംഗ് ക്വിയാംഗാണ് സെറീനയെ അട്ടിമറിച്ചത്. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ചൈനീസ് താരത്തിന്റെ വിജയം....
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസും നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. റഷ്യയുടെ അനസ്തേസ്യ പൊറ്റോപോവയെയാണ് സെറീന തോല്‍പ്പിച്ചത്. സ്കോര്‍: 6-0,6-3. മറി ബുസ്കോവയെയാണ് ഒസാക്ക...
തിരിച്ചു വരവിലെ ആദ്യ ടൂര്‍ണമെന്റില്‍ കിരീടം നേടി സാനിയ മിര്‍സ. ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നിസിലാണ് സാനിയ മിര്‍സ- നാദിയ കിച്ചെനോക്ക് സഖ്യം കിരീടം നേടിയത്. രണ്ടാം സീഡായ ചൈനീസ് സഖ്യത്തെ...
ഡേവിസ് കപ്പ് ടെന്നിസിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം[3-0]. ലിയാൻഡർ പെയ്സ്, ജീവൻ നെഡുഞ്ചെസിയാൻ എന്നിവർ 6-1, 6-3ന് പാകിസ്ഥാൻ കളിക്കാരായ മുഹമ്മദ് ഷോയിബ്, ഹുഫൈസ അബ്ദുൾ റഹ്മാൻ എന്നിവരെ അവസാന...