Breaking News

ഓസ്‌ട്രേലിയൻ ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം ക്വാർട്ടറിൽ/Video

മെൽബൺ:ഓസ്‌ട്രേലിയൻ ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ ക്വാർട്ടറിൽ കടന്നു.റാഫേൽ നദാൽ ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് തോല്പിച്ച് ക്വാർട്ടറിൽ കടന്നത്. സ്കോർ:6-3,3-6,7-6,7-6

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top