Latest News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സെറീനയും ഫെഡററും രണ്ടാം റൗണ്ടില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസും നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. റഷ്യയുടെ അനസ്‌തേസ്യ പൊറ്റോപോവയെയാണ് സെറീന തോല്‍പ്പിച്ചത്. സ്‌കോര്‍: 6-0,6-3. മറി ബുസ്‌കോവയെയാണ് ഒസാക്ക പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2,6-4. 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ കടന്നു. അമേരിക്കയുടെ സ്‌റ്റീവ് ജോണ്‍സനെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 6-2,6-2. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top