Latest News

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആഷ്‌ലി ബാര്‍ട്ടിയെ അട്ടിമറിച്ച് കെനിന്‍ ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടിയെ അട്ടിമറിച്ച് പതിനാലാം സീഡ് സോഫിയ കെനിന്‍ ഫൈനലില്‍. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആഷ്‌ലിയുടെ തോല്‍വി. സ്‌കോര്‍: 7-6,7-5

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top