Breaking News

ഓസ്ട്രേലിയൻ ഓപ്പണിൽ വീണ്ടും വൻ അട്ടിമറി;ലോക ഒന്നാം നമ്പർ താരവും പുറത്ത്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ പുറത്തായി.ക്വാർട്ടറിൽ ഡൊമിനിക് തീമാണ് നദാലിനെ അട്ടിമറിച്ചത്.ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് തീമിന്റെ ജയം.സ്കോർ:7-6,7-6,4-6,7-6.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top