Breaking News

ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നിസില്‍ കിരീടം നേടി സാനിയ

തിരിച്ചു വരവിലെ ആദ്യ ടൂര്‍ണമെന്റില്‍ കിരീടം നേടി സാനിയ മിര്‍സ. ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നിസിലാണ് സാനിയ മിര്‍സ- നാദിയ കിച്ചെനോക്ക് സഖ്യം  കിരീടം നേടിയത്‌. രണ്ടാം സീഡായ ചൈനീസ് സഖ്യത്തെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4,6-4. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സഖ്യം സീഡ് ചെയ്തിരുന്നില്ല. അമ്മയായ ശേഷം ടെന്നിസില്‍ തിരിച്ചെത്തിയ സാനിയയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top