ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സെമീ ഫൈനല്‍ ലക്ഷ്യമിട്ട് റാഫേല്‍ നദാല്‍ ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ക്വാര്‍ട്ടല്‍ ഫൈനലില്‍ ഡൊമിനിക് തീമാണ് ലോക നമ്പര്‍ താരമായ നദാലിന്റെ എതിരാളി.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC