Latest News

ആളുമാറി ചിത്രങ്ങള്‍ അയക്കുന്നതിന് പരിഹാരവുമായി വാട്‌സ്ആപ്പ്


ആളുമാറി ചിത്രങ്ങള്‍ അയക്കുക എന്നത് വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ഇതിനൊരു പരിഹാരമെന്ന നിലക്ക് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നു. വാട്സാപ്പിന്റെ പുതിയ ബീറ്റാ അപ്ഡേറ്റില്‍ അടിക്കുറിപ്പ് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും.

ഇതുവഴി സന്ദേശം ലഭിക്കുന്നയാള്‍ ആരാണെന്ന് ഒന്നു കൂടി ഉറപ്പുവരുത്താനാവും. വാട്സാപ്പിന്റെ 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലുമാണ് ഈ ഫീച്ചര്‍ കൊണ്ടുവരുന്നത്. നിലവില്‍ വാട്സ്ആപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാനാവൂ. എന്നാല്‍ പുതിയ അപ്‌ഡേഷനില്‍ അയക്കുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top