Automotive

10 ലക്ഷത്തില്‍ താഴെ വിലയുള്ള എസ്‌യുവി; ഇന്ത്യയ്ക്കായി വരുന്നു കുഞ്ഞന്‍ ജീപ്പ്

പത്തുലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്‌യുവിയുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പ് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയെ മുന്നില്‍ കണ്ട് വികസിപ്പിക്കുന്ന വാഹനത്തിന് ജീപ്പ് 526 എന്നാണ് കോഡ് നാമം.

പരമ്പരാഗത ജീപ്പിന്റെ അടിസ്ഥാന സ്വഭാവങ്ങളുള്ള വാഹനം കോംപാക്റ്റ് എസ്‌യുവി സെഗ്‌നമെന്റിലേക്കാണ് എത്തുന്നത്. പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500ലും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മ്മാണം. സെഗ്മെന്റില്‍ തന്നെ ആദ്യ നാലു വീല്‍ഡ്രൈവുമായി എത്തുന്ന മോഡലുമായിരിക്കും ഇത്. വാഹനത്തിന്റെ എന്‍ജിന്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top