Latest News

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇനി മുതല്‍ ഷെയര്‍ ചെയ്യാം

ന്യൂയോര്‍ക്ക്: വാട്‌സ്ആപ്പ്സ്റ്റാറ്റസ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.സ്റ്റാറ്റസ് ഷെയര്‍ ചെയ്യാനായി സ്റ്റാറ്റസിന് താഴെയായി ഷെയറിങ് ഓപ്ഷന്‍ ഉണ്ടാകും. ഇതുവഴി വാട്ട്‌സ്ആപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ് നേരിട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കാം.വാട്ട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാവും. അടുത്ത വാട്ട്‌സ്ആപ്പ് അപ്‌ഡേഷനില്‍ ഈ ഫീച്ചര്‍ മറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top