Breaking News

സ്വർണ്ണത്തിനരികെ ഭവിന, ടേബിൾ ടെന്നീസിൽ ഫൈനലിൽ കടന്നു

ടോ​ക്യോ​:​ ​പാരാ​ലി​മ്പി​ക്സി​ൽ​ ​ച​രി​ത്ര​മെ​ഴു​തി​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ടേ​ബി​ൾ​ ​ടെ​ന്നി​സ് ​താ​രം​ ​ഭ​വി​ന​ ​ബെ​ൻ​ ​പ​ട്ടേ​ൽ.​ ​വ​നി​ത​ക​ളു​ടെ​ ​ടേ​ബി​ൾ​ ​ടെ​ന്നി​സി​ൽ​ ​ഫൈനലിൽ കടന്നു. സെമിയിൽ ചൈനയുടെ ഷാങ് മിയാവോയെ തോൽപ്പിച്ചു. അരയ്ക്കുതാഴെ തളർന്നവരുടെ വിഭാഗത്തിലാണ് ഭവിനയുടെ മുന്നേറ്റം.

പാ​രാ​ലി​മ്പി​ക്സ് ​ടേ​ബി​ൾ​ ​ടെ​ന്നി​സി​ൽ​ ​മെ​ഡ​ലു​റ​പ്പി​ക്കു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മാ​ണ് ​ഭ​വി​ന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top