നടൻ വിശാല്‍ നായകനാകുന്ന പുതിയ ചിത്രം ലാത്തി ഈ മാസം 22-ന് റിലീസിനെത്തുകയാണ്. വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു എ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. റിലീസിന് എതാനും...
ഷാരുഖ് ഖാന് നായകനായി എത്തുന്ന ജവാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് സംവിധായകന് ആറ്റ്ലി.ഇപ്പോള്‍ തന്റെ ജീവിതത്തിലെ സന്തോഷവാര്‍ത്തയുമായി എത്തുകയാണ് താരം. അറ്റ്ലിയും ഭാര്യ കൃഷ്ണപ്രിയയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്....
ഇടവേളയ്ക്ക് ശേഷം ഷാറുഖ് ഖാന് നായകനായി എത്തുന്ന ചിത്രം ‘പത്താന്’ ആയി ബന്ധപ്പെട്ട് വിവാദം കൊഴുക്കുകയാണ്. ചിത്രം ബഹിഷ്കരിക്കാന്‍ ആഹ്വാനവുമായി ഹിന്ദു സംഘടനകളും മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയും രംഗത്ത് വന്നിരിക്കുകയാണ്....
തന്റെ പ്രഖ്യാപനം പാലിച്ചിരിക്കുകയാണ് ലക്ഷദ്വീപിലെ കവരത്തിയിലെ അർജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖും സംഘവും. അറബിക്കടലിനടയിൽ 15 മീറ്റർ താഴ്ചയിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കട്ടൗട്ട് അവർ സ്ഥാപിച്ചു കഴിഞ്ഞു. ആഴക്കടലിനു...
നാലു കാലുമായി പെണ്‍കുഞ്ഞിന്റെ അപൂര്‍വ ജനനം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാലു കാലുമായി പെണ്‍കുഞ്ഞ് ജനിച്ചത്.ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഗ്വാളിയോര്‍ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. നവജാത ശിശുവിന്...
മകള്‍ ഐശ്വര്യയ്ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. കഴിഞ്ഞ ദിവസം രാത്രിയോടെ തിരുപ്പതിയിലെത്തിയ താരം ഇന്ന് രാവിലെയാണ് മകള്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തിയത്.ദേവസ്ഥാനം അധികൃതര്‍ രജനികാന്തിന് സ്വീകരണം...
സ്ത്രീധന പീഡന കേസില്‍ കന്നഡ സിനിമ-സീരിയല്‍ നടി അഭിനയയ്ക്കു കര്‍ണാടക ഹൈക്കോടതി 2 വർഷം തടവുശിക്ഷ വിധിച്ചു. സഹോദരന് ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി ദേവിയുടെ പരാതിയിലാണിത്. ശ്രീനിവാസ് അഭിനയയുടെ അമ്മ...
ഷാരൂഖ് ഖാൻ നായകനായ ചിത്രം പത്താനി’ലെ ഗാനത്തിൽ നടി ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില രംഗങ്ങൾ ‘തിരുത്തിയില്ലെങ്കിൽ’ ചിത്രം പ്രദർശിപ്പിക്കുന്നത്...
ദക്ഷിണേന്ത്യയിൽ കൂടുതൽ ആരാധകർ ഉള്ള താരമാണ് വിജയ്.മാസത്തില്‍ ഒരിക്കല്‍ ആരാധകരെ കാണാനുള്ള തീരുമാനത്തിലാണ് താരം.കഴിഞ്ഞ ദിവസം ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടില്‍ വച്ചാണ് വിജയ് തന്റെ ആരാധകരെ കണ്ടത്. ഇപ്പോള്‍ സോഷ്യല്‍...
റിതേഷ് ദേശ്മുഖ് സംവിധായകനാകുന്നു. ‘വേദ്’ എന്ന ചിത്രമാണ് റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്നത്. റിതേഷ് ദേശ്മുഖ് തന്നെയാണ് ചിത്രത്തില്‍ നായകനാകുന്നതും. മറാഠിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത....