ഡല്‍ഹിയില്‍ കാറിനടിയില്‍ കുരുങ്ങി പന്ത്രണ്ടു കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ഇരുപതുകാരി മരിച്ച കേസിലെ മുഖ്യസാക്ഷി നിധി നേരത്തെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നു പൊലീസ്. മരിച്ച അഞ്ജലിയുടെ സുഹൃത്താണ് നിധി. ഇരുവരും ഒരു...
എയർ ഇന്ത്യയുടെ പാരിസ്–ഡൽഹി വിമാനത്തിലും യാത്രക്കാരൻ മൂത്രമൊഴിച്ചെന്നു റിപ്പോർട്ട്. സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചെന്നാണു പരാതി. ഡിസംബർ ആറിന് എയർ ഇന്ത്യ ഫ്ലൈറ്റ് 142 വിമാനത്തിലാണു സംഭവം. യാത്രക്കാരൻ മദ്യപിച്ചിരുന്നെന്നു റിപ്പോർട്ടുണ്ട്....
ചലച്ചിത്ര നടി ചാര്‍മിളയുടെ സഹോദരി അഞ്ജലീന അന്തരിച്ചു. സഹോദരിയുടെ മരണവിവരം ചാര്‍മിളയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.തന്റെ സഹോദരി അന്തരിച്ചു. അവരുടെ ആത്മാവിനായി പ്രാര്‍ഥിക്കണമെന്ന് ചാര്‍മിള സാമൂഹിക മാധ്യമത്തില്‍ കുറിച്ചു വെറ്റിനറി...
വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായിയായ ശേഖർ മിശ്രയാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എയർ ഇന്ത്യ വിമാനത്തിൽ നടന്ന സംഭവം വിമാനക്കമ്പനി പൊലീസിനെ...
വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം. വനിതാ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന് മൂത്രമൊഴിക്കുകയായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. യാത്രക്കാരന് മദ്യപിച്ച്...
വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് അഡ്മിന്റെ നാവ് മുറിച്ചെടുത്ത് യുവാക്കളുടെ പ്രതികാരം.മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗിയാണ് അതി ക്രൂരമായ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന ആക്രമണത്തില്‍ യുവാവിന്റെ...
യാത്രാ സൗകര്യമില്ലെന്ന് എംഎൽഎക്കു പരാതി നൽകിയ എട്ടാം ക്ലാസ് വിദ്യാർഥിനിക്കു സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ കാറിടിച്ച് ദാരുണാന്ത്യം. ബെളഗാവിയിലെ ശിവന്നൂർ ഗ്രാമത്തിലാണു സംഭവം. 12 വയസ്സുകാരി അക്കവ്വ ഹുളികെട്ടി ആണ് മരിച്ചത്....
നടിയും ബിജെപി നേതാവുമായ ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു. പാര്‍ട്ടി തമിഴ്നാട് ഘടകത്തിനുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാരോപിച്ചാണ് രാജി.ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ കാരണമാണ് പാര്‍ട്ടി വിടുന്നതെന്നും ഗായത്രി പറഞ്ഞു. അതേസമയം,...
ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി മരിച്ച ഇരുപതുകാരി ലൈംഗിക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്ക് ഇല്ലെന്നാണ് മൗലാനാ ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ്...
സിനിമാ തിയറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്ത് ആണെന്നും അവിടേക്കു പുറത്തുനിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതു നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി. തീയറ്ററിലേക്കുള്ള പ്രവേശനത്തിന്, പൊതുതാത്പര്യത്തിനും സുരക്ഷയ്ക്കും വിഘാതമാവാത്ത ഏതു നിബന്ധന...