തനിക്ക് ഉണ്ടായ എല്ലാത്തരം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാൻ മടികാട്ടാത്ത നടിയാണ് കങ്കണ റണാവത്ത്. ഇപ്പോൾ പഠിപ്പ് നിർത്തിയതിന് അച്ഛൻ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. അച്ഛന്റെ ആ നിലപാടാണ്...
നടി ധന്യ ബാലകൃഷ്ണയുമായുള്ള തന്റെ വിവാഹം കഴിഞ്ഞെന്ന് സ്ഥിരീകരിച്ച് സംവിധാകൻ ബാലാജി മോഹൻ. ടെലിവിഷൻ താരം കൽപിക ഗണേശിന്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് വിവാഹം സ്ഥിരീകരിച്ചത്. ബാലാജിയും ധന്യയും രഹസ്യമായി വിവാഹം...
സങ്കല്‍പ്പത്തിലെ പങ്കാളിയെപ്പറ്റി മനസ്സു തുറന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ പദയാത്രയ്ക്കിടെ ഒപ്പം കൂടിയ യുട്യൂബ് അഭിമുഖകാരന്റെ ചോദ്യത്തിനോടാണ് രാഹുല്‍ ഗാന്ധി തന്റെ സങ്കല്‍പ്പത്തിലെ പങ്കാളിയെ കുറിച്ച് മനസ്സ് തുറന്നത്....
ചലച്ചിത്രതാരം റിയ കുമാരി എന്ന ഇഷാ അൽയ ദുരുഹ സാഹചര്യത്തിൽ പൊതുവഴിയിൽ വച്ച് വെടിയേറ്റ് മരിച്ചു. കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ നിന്നു ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റാണ് റിയ...
കോവിഡ് വ്യാപനത്തില്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍.ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. മുന്‍ ട്രെന്‍ഡുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍....
ഇൻസ്റ്റഗ്രാം താരം ലീന നാഗ്വന്ഷി വീട്ടിൽ മരിച്ച നിലയിൽ. റായ്ഗഢിലെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. 22 കാരിയായ ലീന ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഉള്‍പ്പെടെയുള്ള...
ഹണി റോസിന് പിന്തുണ അറിയിച്ചു എത്തിയിരിക്കുകയാണ് മിനിസ്ക്രീന്‍ നായികയായ സൗപര്‍ണിക. ഹണി പറയുന്നതുപോലെ തന്നെ സമാനമായി അനുഭവങ്ങളിലൂടെ താനും കടന്നുപോയിട്ടുണ്ട് എന്നാണ് സൗപര്‍ണികയും പറയുന്നത്. ”15 വര്‍ഷമായി പാണ്ടിയെന്നയാള് എന്നെയും...
കഴിഞ്ഞദിവസമാണ് കടുവയുടെ വാലിൽ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ഇതിന്റെ പേരാണ് പുലിവാൽ പിടിക്കുന്നത് എന്ന തലക്കെട്ടോടെയാണ് വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്....
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. 2020 ജൂണിലാണ് സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതില്‍ സുശാന്തിന്റെ...
ചൈന, ഇംഗ്ലണ്ട്, തായ്ലന്ഡ് എന്നീ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ചൈനയില്‍ നിന്നും ബംഗലൂരുവില്‍ എത്തിയ 35 കാരനാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍...