പുതുവത്സര പുലരിയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് കിലോമീറ്ററുകളോളം കാറില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കാര്‍ ഇടിക്കുന്ന സമയത്ത് സ്കൂട്ടറില്‍ 20കാരിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടത്തില്‍...
ഇരുപതുകാരിയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. പെണ്‍കുട്ടിയെ ഒന്നരമണിക്കൂര്‍ റോഡിലൂടെ വലിച്ചിഴച്ചെന്ന് ദൃക്സാക്ഷി ദീപക് ദഹിയ പറഞ്ഞു.ഇന്നലെ പുലര്‍ച്ചെ 3.20 ഓടെയായിരുന്നു അപകടം. സ്കൂട്ടറില്‍ പോയ ഇരുപതുകാരിയാണ് അപകടത്തില്‍ മരിച്ചത്....
കാറിനടിയില്‍പ്പെട്ട് പന്ത്രണ്ട് കിലോമിറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ട ഇരുപതുകാരി മരിച്ചു. യുവതി സ്കൂട്ടറില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.തുടര്‍ന്ന് യുവതി കാറിനടിയില്‍ കുടുങ്ങി വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.മാരുതി സുസുക്കി...
കാമുകി വിവാഹാഭ്യര്‍ഥന വിസമ്മതിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍.ഗുവഹാത്തി സില്ചിലെ വാടകമുറിയിലാണ് 27കാരന് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. ‘ഔപചാരികമായി വിവാഹം ആലോചിച്ചു. അവള്...
തെന്നിന്ത്യന്‍ സുപ്രീം സ്റ്റാര്‍ ശരത്കുമാര് മലയാളത്തില്‍ നായകനായി എത്തുന്നു. കെ.ഷമീര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് നായകവേഷം. വേ ടു ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയില്‍ ആരംഭിക്കും....
പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാവ് ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ആരോഗ്യനില...
സ്കൂൾ വിദ്യാര്‍ഥിനി സ്റ്റേഷന് പരിധിയിലെ സബ് ഇന്‍സ്പെക്ടര്‍ക്കൊപ്പം ഒളിച്ചോടിയെന്ന് പിതാവിന്റെ പരാതി. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോഗേന്ദ്ര സിംഗിനെതിരെയാണ് പരാതി...
ആറു രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ജനുവരി 1 മുതൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം .ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ജനുവരി...
സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതു കൊണ്ട് 2021ല്‍ 16,397 പേര് റോഡ് അപകടങ്ങളില്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.ഇതില്‍ 8438 പേര് ഡ്രൈവര്‍മാരും 7959 പേര് യാത്രക്കാരും ആണെന്ന് റോഡ് ഹൈവേ മന്ത്രാലയം...
ഷാരൂഖ് ഖാൻ നായകനായ പഠാന് സിനിമയിലെ ബേഷ്റം രംഗ് പാട്ടില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു സെന്‍സര്‍ ബോര്‍ഡ്. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം. പാട്ട് ഉൾപ്പെടെ സിനിമയിൽ...