നടനും സൂപ്പർ സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരപുത്രനുമായ നന്ദമൂരി താരക രത്നയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന് നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ്...
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം (93) അന്തരിച്ചു. തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന രത്നം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500-ലധികം സിനിമകളിൽ സംഘട്ടന സംവിധായകനായിട്ടുണ്ട്....
28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം.രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കൈലാസ് യാദവ് എന്ന 70കാരനാണ്...
നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിക്ക് മലേഷ്യയിൽവച്ച് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റിരുന്നു. ഇപ്പോൾ തന്റെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം. അപകടത്തിൽ തനിക്ക് താടിയെല്ലിനും മൂക്കിനും ഗുരുതരമായ പരിക്കേറ്റു എന്നാണ് വിജയ് ആന്റണി...
ന്യൂഡൽഹി: 4 മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരം ഉൾപ്പെടെ ഈ വർഷത്തെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ട പൊതുവാള്, ചരിത്രകാരൻ സി.ഐ.ഐസക്, കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ്, കർഷകൻ ചെറുവയൽ കെ.രാമൻ...
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എണ്‍പതാം വയസില്‍ പാരാഗ്ലൈഡിങ് ചെയ്ത് അതിശയിപ്പിക്കുന്ന ഒരു മുത്തശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചെറുമകളായ സെലീന മോസസാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. മുത്തശിയുടെ...
നഗരത്തിലെ ഫ്ലൈഓവറിൽനിന്ന് കറൻസി നോട്ടുകൾ താഴേക്കു വീശിയെറിഞ്ഞ് യുവാവ്. തിരക്കേറിയ ബംഗളൂരുവിലെ കെആർ മാർക്കറ്റിലെ ഫ്ലൈഓവറിനു താഴെയുള്ള ജനക്കൂട്ടത്തിനു നേർക്കാണു നോട്ടുകൾ വലിച്ചെറിഞ്ഞത്. ഇതോടെ ഫ്ലൈഓവറിലും താഴെയും വലിയ ആൾക്കൂട്ടവും...
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം 30സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയായിരുന്നു ഭൂചലനം. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ്...
ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്ത് വിടും. ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.ഇന്ന് രാത്രി 9 മണിക്ക് ജെഎന്‍യു യൂണിയന് ഓഫീസില്‍...
പരോളിലിറങ്ങിയതിന് പിന്നാലെ വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷം നടത്തി ദേര സച്ചാ സൗധ മേധാവി ഗുര്‍മീത് റാം റഹീം. ബലാത്സംഗത്തിനും കൊലപാതകത്തിനും 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത്...