തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ എസ്യുവി ഇടിച്ച് 25കാരിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് സാരമായി പരിക്കേറ്റ തേജശ്വിത ആശുപത്രിയില്‍ ചികിത്സയിലാണ്. ചണ്ഡിഗഡിലാണ് സംഭവം. യുവതിയെ വാഹനം ഇടിച്ചുതെറിപ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍...
ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ആദ്യത്തെ ഏഷ്യൻ ഗാനമെന്ന പുരസ്കാര നിറവിൽ നിൽക്കുമ്പോഴാണ് നാട്ടു നാട്ടു വീണ്ടും പുരസ്കാരം നേടുന്നത്. ലോസ് ആഞ്ചലസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷന് പുരസ്കാരമാണ് നാട്ടു നാട്ടുവിനെ...
ജയിലർ സിനിമയിൽ നായകൻ രജനികാന്തിനൊപ്പം മലയാളത്തിൽ നിന്ന് മോഹൻലാൽ അഭിനയിക്കുന്നുവെന്ന് വാർത്ത കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. ജയിലർ സിനിമയിലെ താരങ്ങൾ ആരെല്ലാം എന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടയിലാണ്...
സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ വിഘ്നേശ് ശിവൻ ശബരിമലയിലേക്ക് പോകുന്ന ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ ശ്രദ്ധനേടുന്നത്.വിഘ്നേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാനായി എത്തിയ ഫോട്ടോ പങ്കുവച്ചത്. ....
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ ‘റിവർ ക്രൂയിസ് ടൂറിസ’ത്തിന്റെ പുതിയ...
മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19നായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു. 7 തവണ ലോക്സഭാംഗവും 3...
വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ക്കാണ് ശിക്ഷ. കേസിലെ രണ്ടാം പ്രതിയാണ് എന്‍സിപി...
തുനിവ് സിനിമാ റിലീസിന്റെ ആഘോഷങ്ങള്‍ക്കിടെ അജിത്തിന്റെ ആരാധകന് മരിച്ചു. ലോറിയില്‍ നൃത്തം ചെയ്യുന്നതിനിടെ താഴെ വീഴുകയായിരുന്നു.ചെന്നൈ രോഹിണി തിയേറ്ററിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അജിത്തിന്റെ...
യുവതാരങ്ങളില്‍ പ്രധാനിയാണ് നന്ദമുറി കല്യാണ്‍ റാം. നന്ദമുറി ഹരികൃഷ്ണയുടെ മകനായ കല്യാണ്‍ റാം രണ്ട് പതിറ്റാണ്ടായി ടോളിവുഡിന്റെ അവിഭാജ്യ ഘടകമാണ്.ഇക്കാലയളവില്‍ നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തെലുങ്ക് സിനിമയില്‍ തന്റേതായ...
ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ റേസര്‍ കെ ഇ കുമാര്‍ (59) അന്തരിച്ചു.കുമാറിന്റെ കാര്‍ എതിരാളിയുടെ കാറിലിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചെന്നൈയിലെ മദ്രാസ് അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ വെച്ച്...