ആരാധകരെ ഞെട്ടിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടി ഭാനുപ്രിയ. തനിക്കാരു അസുഖമുണ്ടെന്നും അതിന്റെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോകുന്നതെന്നുമാണ് തെലുങ്കിലെ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ ഭാനുപ്രിയ വെളിപ്പെടുത്തിയത്. തനിക്ക്...
വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവ് എന്നീ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസം പിന്നിടാന്‍ ഒരുങ്ങുമ്പോൾ, ബോക്സ് ഓഫീസിലും സിനിമകള്‍ ഏറ്റുമുട്ടുകയാണ്. അജിത്തിനെ പിന്നിലാക്കി വിജയ് മുന്നേറുകയാണ്....
ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഒഫിഷ്യല്‍ സര്‍പ്മിത്ര എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്.കയറുകെട്ടി കിണറിനുള്ളിലിറങ്ങി കാലുകള്‍ കിണറിന്റെ ഭിത്തിയില്‍ ചവിട്ടി...
പ്രായമായ സ്ത്രീ അനായാസമായി പുഴയിലേക്ക് ഡൈവ് ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്. തമിഴ്നാട്ടിലെ കള്ളിടൈക്കുറിച്ചി എന്ന പ്രദേശത്ത് നിന്നുള്ളതാണ് വീഡിയോ. Awestruck...
രാത്രി സമയത്ത് കൊടും തണുപ്പിൽ തെരുവുകളിലൂടെ നഗ്നയായി സഞ്ചരിക്കുന്ന യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്...
ഗായിക വാണി ജയറാമിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. വാണി ജയറാമിന്റെ മരണം തലയിലേറ്റ മുറിവ് മൂലമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട്...
സണ്ണി ലിയോണ്‍ ഞായറാഴ്ച പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഫാഷന്‍ ഷോ നടക്കേണ്ടിയിരുന്ന വേദിയില്‍നിന്നു...
ന്യുമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയമായത്. രോഗം മാറുന്നതിനായി കുഞ്ഞിന്റെ വയറ്റില്‍ പഴുപ്പിച്ച ലോഹദണ്ഡ്...
ഗോവയിൽ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കത്തിലുള്ള ഭൂമിയും വീടും ഉപേക്ഷിക്കുകയാണെന്ന് ഫ്രഞ്ച് നടിയ മരിയൻ ബോർഗോ. വസ്തു തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ ചേർന്ന് തന്നെ ബന്ദിയാക്കിയതായി എഴുപത്തഞ്ചുകാരിയായ ഫ്രഞ്ച്...
പ്രശസ്ത സംവിധായകന് കെ വിശ്വനാഥ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ പ്രശസ്തി നേടിയ ചിത്രമായ ശങ്കരാഭരണത്തിന്റെ സംവിധായകനാണ്. കലാമൂല്യമുള്ള സിനിമകളിലൂടെ...